channel

'എനിക്ക് ആ സമ്മാനം അവൾക്ക് നല്കാൻ സാധിച്ചില്ലല്ലോ'; അടുത്ത താങ്ങാനാകാതെ വിയോഗം; സീമയുടെ നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പ് വൈറൽ

നടി എന്നതിലുപരി സമൂഹത്തിന് നന്മ ചെയ്യുകയും അത് വഴി വലിയൊരു പേര് നേടിയെടുക്കുകയും ചെയ്‌ത നടിയാണ് സീമ ജി നായർ. ക്യാൻസർ രോഗികളായ അനന്തുവിനും ശരണ്യ ശശിക്കും ആദ്യാവസാനം വരെ സീമ ...